Make Up Artist Renju Renjimar Against Shine Tom Chacko| ദുബായില്‍ കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ച് വിവാദത്തിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. ഒരു നടന്‍ കാരണം താന്‍ അനുഭവിക്കുകയാണ്. ഈ നടന്റെ പ്രവൃത്തി കാരണം ഒന്‍പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണി വരെ നീണ്ടുപോവുകയും ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടി വരികയുമായിരുന്നുവെന്ന് രഞ്ജു രഞ്ജിമാര്‍ പറയുന്നു
#ShineTomChacko #RenjuRenjimar